lalith

നെടുമങ്ങാട് : പാണയം ചരുവിള പുത്തൻ വീട്ടിൽ പരേതനായ ശശിയുടെ ഭാര്യ എസ്. കെ. ലളിത ( 71 ) നിര്യാതയായി. മക്കൾ : ഷീബ, ഷിജു, സന്തോഷ്‌. മരുമക്കൾ : ബിജുകുമാർ, ബ്രഹ്മ്യ, രഞ്ജു.