
തിരുവനന്തപുരം : പോങ്ങുംമൂട് കാഞ്ഞിരംതറ ശ്രീസദനത്തിൽ ആർ .ബാബുക്കുട്ടൻ നായർ (70 ,റിട്ട. പോസ്റ്റൽ ഉദ്യോഗസ്ഥൻ )നിര്യാതനായി.ഭാര്യ :ചന്ദ്രിക എസ് . മക്കൾ: ശ്രീദേവി. സി ,ശ്രീലേഖ സി. ശ്രീക്കുട്ടൻ ബി . മരുമക്കൾ :മനോജ് കുമാർ എം, കിഷോർ കെ .ജി .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.