
തിരുവനന്തപുരം: പൊന്നറ പി .എസ് .നഗർ ഹൗസ് നമ്പർ 17 ൽ എൽ.സരോജനി അമ്മ ( 93) നിര്യാതയായി. ഭർത്താവ് പരേതനായ പി.പരമേശ്വരൻ നായർ( തിരുവനന്തപുരം സിറ്റി കോർപറേഷൻ) . മക്കൾ: എസ് .പി .പ്രസന്ന കുമാരി, പി.എസ്.പ്രദീപ് കുമാർ , പി.എസ്. പ്രസാദ്
മരുമക്കൾ : എസ്.ശ്രീകുമാരി, ആർ.എസ്.ശ്രീലേഖ.സഞ്ചയനം : വ്യാഴാഴ്ച 8.30 ന്.