rama

പേരൂർക്കട: ജവഹർ നഗർ കാവിൻപുറത്ത് വീട്ടിൽ രാമചന്ദ്രൻ നായർ (റിട്ട. കെ.എസ്.ഐ.ഡി.സി- 83 ) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: ശ്രീലേഖ, ഗോപകുമാർ (നിർമ്മിതികേന്ദ്രം) .മരുമകൻ: അനിൽകുമാർ (കെ.എസ്.എഫ്.ഇ). സഞ്ചയനം 23ന് രാവിലെ 8.30ന് സ്വ വസതിയിൽ.