വർക്കല :വെണ്ണികോട് കോട്ടവിള വീട്ടിൽ പി. കൃഷ്ണൻ ആചാരി (85) നിര്യാതനായി. ഭാര്യ പരേതയായ ദേവകി.
മക്കൾ :പരേതനായ സുനിൽകുമാർ, ലിസി, അനിൽ രാജ്, ജ്യോതി.
മരുമക്കൾ സജിത, മോഹനൻ, ബിന്ദു, അനിൽകുമാർ സഞ്ചയനം വ്യാഴാഴ്ച രാവിലെ
8.30ന്.