
തമ്പാനൂർ:എസ്.എസ്. കോവിൽ റോഡ് കാവുവിള ലെയ്‌ൻ തെക്കേ വീട്ടിൽ ബി. വിജയലക്ഷ്‌മിയമ്മ (85, റിട്ട. ഹെഡ്‌മിസ്‌ട്രസ്, ഫോർട്ട് ഹൈസ്‌കൂൾ) നിര്യാതയായി. സംസ്‌കാരം രാവിലെ 10ന് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ കെ. വാസവൻ പിള്ള. മക്കൾ: വി. കൃഷ്‌ണകുമാർ (റിട്ട. സൂപ്രണ്ടിങ് എൻജിനിയർ, ജലവിഭവ വകുപ്പ്), ഡോ. വി .ഗോപകുമാർ (റിട്ട. പ്രിൻസിപ്പൽ, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കുളത്തൂർ), വി ഇന്ദുലേഖ (ഹെഡ്‌മിസ്‌ട്രസ് ഫോർട്ട് ഹൈസ്‌കൂൾ). മരുമക്കൾ: ആർ .പത്മകുമാരി, ആർ .അനിതകുമാരിയമ്മ (റിട്ട. ഹെഡ്‌മിസ്‌ട്രസ്, ഗവ. എച്ച്.എസ് കരിക്കകം), ഡോ. എൻ.ജി ബാലചന്ദ്രനാഥ് (റിട്ട. പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ).