crishansiya-peter-84

വെള്ളിമൺ: ചെറുമൂട് പുത്തൻ പുരയിൽ പരേതനായ പീറ്ററിന്റെ ഭാര്യ ക്രിഷൻസിയ പീറ്റർ (84) നിര്യാതയായി. മക്കൾ: ബാബു, ലീല (റിട്ട. അദ്ധ്യാപിക സെന്റ് അലോഷ്യസ് സ്കൂൾ, കൊല്ലം), ഷൈല (ബിഷപ്പ് ബെൻസിഗർ ആശുപത്രി, കൊല്ലം), അനിൽ (ബഹ്റിൻ). മരുമക്കൾ: ശോഭ, ജോൺവിയാനി (റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥൻ), റോസി (സിവിൽ പൊലീസ് ഉദ്യോഗസ്ഥ, അഞ്ചാലുംമൂട്), പരേതനായ ജോർജ് ജോസഫ്.