hee

കിളിമാനൂർ: കുന്നുമ്മൽ വട്ടവിള വണക്കം ഹൗസിൽ പരേതനായ പോളച്ചിറ വാസുദേവന്റെ ഭാര്യ വസന്ത കുമാരി (73) നിര്യാ തയായി. മക്കൾ : ഷൈലജൻ,ഷാജി, ഷീബ, ഷീജ. മരുമക്കൾ. ലോഹിതദാസ് , ലിസി, ഷീജ. സഞ്ചയനം ഞായറാഴ്ച .