നെയ്യാറ്റിൻകര:കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ദിനത്തിൽ മുതിർന്ന അംഗങ്ങളായ വേലപ്പൻ നായർ,പി.രവീന്ദ്രൻ നായർ തിരുപുറം,മാധവൻ നായർ, സദാശിവൻ പിള്ള കുളത്തൂർ,കൃഷ്ണൻ നായർ ചെങ്കൽ എന്നിവരുടെ ഭവനങ്ങൾ സന്ദർശിച്ച് പെൻഷൻ ദിനം ആചരിച്ചു.ബ്ലോക്ക് പ്രസിഡന്റ് ഡി.അനിൽകുമാർ,സെക്രട്ടറി എ.അനിൽകുമാർ,വൈസ് പ്രസിഡന്റ് പരമേശ്വരൻ നായർ,ഖജാൻജി വി.കെ.രമേശൻ,എസ്.ആർ.അനിൽകുമാർ,ജോയിന്റ് സെക്രട്ടറി ശശിധരൻ നായർ,ഭദ്രകുമാർ,എ. രാധാകൃഷ്ണൻ നായർ,ആർരാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.