തിരുവനന്തപുരം: അടുത്ത വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തിരുവനന്തപുരം സബ് കളക്ടർ ഡോ.അശ്വതി ശ്രീനിവാസിനെ ചുമതലപ്പെടുത്തി കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു.