
തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി,ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ വ്യക്തിഗത അക്കാഡമിക് വിവരങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആവശ്യമായ രേഖകൾ 22ന് വൈകിട്ട് 5നകം നൽകണം.രേഖകൾ നല്കാത്തവരുടെ ക്ലെയിം നിരസിക്കും.ഫോൺ: 0471 2560363,364.