kochu-tressiya

അങ്കമാലി: കിടങ്ങൂർ പാലാട്ടി ആന്റണി ഭാര്യ കൊച്ചുത്രേസ്യ (74) നിര്യാതയായി.കിടങ്ങൂർ ചിറയ്ക്കൽ കുടുബാംഗമാണ്. മക്കൾ: ബീന, ബിജി, ജോസ് (ഓസ്ട്രേലിയ), സെബാസ്റ്റ്യൻ (ബിസിനസ്), ഫാ. ബിജോയി പാലാട്ടി (സെന്റ് ആന്റണീസ് പള്ളി, മറ്റൂർ). മരുമക്കൾ: ജോസഫ് (ബിസനസ് ), സൈബ, സിനി, നിജി.