കാലടി :തെറ്റിക്കാട് വെസ്റ്റ് പണ്ടകശ്ശാല വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ലീല(75)നിര്യാതയായി .മക്കൾ: സുധീഷ് കുമാർ, ഗിരീഷ് കുമാർ, മോനിഷ. മരുമക്കൾ :ബിനുകുമാരി, അംബിക, അനിൽകുമാർ .സഞ്ചയനം വെള്ളി രാവിലെ 8 മണിക്ക്.