
പാറശാല: വൃദ്ധ ട്രാക്കിന് സമീപം ട്രെയിൻ മുട്ടി മരിച്ച നിലയിൽ . കാരോട് അയിര ചൂരക്കുഴി കിഴക്കേക്കര വീട്ടിൽ കുഞ്ഞി (80) ആണ് മരിച്ചത്. പരശുവയ്ക്കലിന് സമീപം ഇന്നലെ വൈകുന്നേരം 3 മണിക്കാണ് അപകടം. തിരുവനന്തപുരത്ത് നിന്നു നാഗർകോവിലിലേക്കുള്ള പാസഞ്ചർ ട്രെയിൻ മുട്ടിയാണ് അപകടം.