ചിറയിൻകീഴ് :പുതുവീട് ജംഗ്ഷന് സമീപം വാറിൽ വീട്ടിൽ എസ്.മധു (67 - റേഷൻകട,കടകം,മുൻ കേരളകൗമുദി ഏജന്റ് ) നിര്യാതനായി.ഭാര്യ :ശോഭന .മക്കൾ :സുമേഷ് ( യു.എ.ഇ ) ,സിമി.മരുമക്കൾ:ശിവപ്രസാദ് (യു.എ.ഇ ) , അരുണിമ .സംസ്കാരം ഇന്ന് രാവിലെ 10 .30 ന്.