thankamma

വെള്ളനാട്:വെളിയന്നൂർ കാരിക്കോണം കാവുവിള വീട്ടിൽ പരേതനായ കൃഷ്ണനാശ്ശാരിയുടെ ഭാര്യ തങ്കമ്മ(84)നിര്യാതയായി.മക്കൾ:മുരളി ആശാരി,മുരുകനാശാരി,ശിവരാജൻ,ഉണ്ണി,വിജയൻ.മരുമക്കൾ:നന്ദിനി,പ്രേമ,ഫിലോമിന,ജാനകി,ജലജ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.