പാറശാല:ഉദിയൻകുളങ്ങര പി.ആർ.ഭവനിൽ വിജയമോഹനൻ ആശാരി (73,റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി.ഭാര്യ: ടി.ലളിത. മക്കൾ: നിതാ , നിതിൻ, നിഷ. മരുമക്കൾ: അജു എസ്.നായർ, എസ്.എസ്.ദിവ്യ.സംസ്കാരം രാവിലെ10 ന് പാറശാല ശാന്തി നിലയത്തിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.