പാലോട് :മടത്തറ ചെലമ്പറമ്പിൽ പീസ് കോട്ടേജിൽ പാസ്റ്റർ സജി ചാക്കോ (55) നിര്യാതനായി. ഭാര്യ :ഷീലസജി . മക്കൾ :പ്രയിസി ജോൺസൻ ,ബ്ലസൻ, മരുമകൻ : ജോൺസൻ ജോയി. അന്ത്യ ശുശ്രൂഷ:ഇന്ന് രാവിലെ 9 മണിക്ക് മടത്തറ ഏ.ജി ചർച്ചിൽ.