ആറ്റിങ്ങൽ: സി.ഐ.ടി.യു കോ-ഓർഡിനേഷൻ കമ്മിറ്റിയും കയർ സി.ഐ.ടി.യു അഞ്ചുതെങ്ങ് ബ്രാഞ്ച് കമ്മിറ്റിയും സംയുക്തമായി അഞ്ചുതെങ്ങിൽ സുശീലാഗോപാലൻ അനുസ്മരണം സംഘടിപ്പിച്ചു.സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ്‌ എം.മുരളി മുഖ്യ പ്രഭാഷണം നടത്തി.കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ബി.എൻ.സൈജുരാജ് അദ്ധ്യക്ഷത വഹിച്ചു.സി.പയസ്,ലിജ ബോസ്, ജസ്പിൻമാർട്ടിൻ,ശ്യാമ പ്രകാശ്,സുനി.പി.കായിക്കര,ജസ്റ്റിൻആൽബി,സരിതബിജു,ഡോൺബോസ്കോ,തോമസ് കോട്ട,സജി സുന്ദരൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.