krish

തിരുവനന്തപുരം: മുട്ടയ്ക്കാട് സബിതാ സദനത്തിൽ കൃഷ്ണൻകുട്ടി.എൻ (69) നിര്യാതനായി. ഭാര്യ: സരോജം.ടി. മക്കൾ:സരിത അലക്സ്, സബിത.എസ്.കെ. മരുമകൻ: അലക്സ്.ടി. പ്രാർത്ഥന 23ന്.