ബാലരാമപുരം : മംഗലത്തുകോണം കട്ടച്ചൽക്കുഴി ചാവടിനട ഗീതാ ഭവനിൽ പരേതരായ കെ. ചെല്ലയ്യന്റെയും എൻ.പ്രേമവല്ലിയുടെയും മകൻ രൺജിത് ( 51 ) നിര്യാതനായി .ഭാര്യ രതിക. മകൾ അഞ്ചിത .സംസ്‌കാരം ഇന്ന് 2.30 ന് ശാന്തി കവാടത്തിൽ .