വർക്കല: ഇടവ ചിറയിൽ കുഴിക്കുളത്ത് വിള പി.പി. സദനത്തിൽ ഗോപാലകൃഷ്ണൻ നായർ (67) നിര്യാതനായി.
ഭാര്യ ബേബി ഗിരിജ. മക്കൾ: ശ്യാം , ശരത് . മരുമക്കൾ: രേഷ്മ, കാവേരി. സംസ്കാരം ഇന്ന് രാവിലെ 10 ന്.