bena

വലിയതുറ :വിക്ടോറിയ ഹൗസിൽ ജോൺസന്റെ ഭാര്യ ബെനഡിക്ട ജോൺ (75)നിര്യാതയായി. മക്കൾ :സ്റ്റെഫിൻ ജോൺ (പള്ളിത്തുറ സ്കൂൾ ),പരേതനായ പീറ്റർ പോൾ ജോൺ (ബ്രസൽസ്, ബെൽജിയം ),മേരിജോൺ (ടാറ്റ എയർ ഇന്ത്യ ).ദിവ്യബലി അർപ്പണം വ്യാഴാഴ്‌ച 4 ന് വലിയതുറ സെന്റ് ആന്റണീസ് ദേവാലയത്തിൽ.