photo

പാലോട്: വി.കെ.പൊയ്ക ഗോപഭവനിൽ ജി.ശിവാനന്ദൻ നായർ (68, റിട്ട.പി.ഡബ്ലിയു.ഡി) നിര്യാതനായി.തങ്കമണിയാണ് ഭാര്യ. മക്കൾ : ഗോപൻ ( ബാങ്ക്), പ്രജീഷ് (പൊലീസ്), അനീഷ് (പൊലീസ്).മരുമകൾ ആതിര (സെക്രട്ടറിയേറ്റ് ).