g-omana

വർക്കല: കാപ്പിൽ ചെക്കാലവീട്ടിൽ പരേതനായ ശിവൻപിളളയുടെ ഭാര്യ ജി ഓമന (72) നിര്യാതനായി. മക്കൾ: ഷീന, നിസി. മരുമക്കൾ: ശ്യാം, ദീപക്. സഞ്ചയനം: 23ന് രാവിലെ 8ന്