sara

ബാലരാമപുരം:ജെ. എസ് .എസ് സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രന്റെ മാതാവും പരേതനായ അപ്പുക്കുട്ടന്റെ ഭാര്യയുമായ കെ. ശാരദ ( 84 ) ഈഞ്ചക്കരയിലെ വീട്ടിൽ നിര്യാതയായി. മറ്റു മക്കൾ :എ. ജയകുമാർ , ഗോപകുമാർ (ട്രാൻ.കണ്ടക്ടർ ), എസ്. ലീന .മരുമക്കൾ: ഡോ. ശശികല, അജയൻ, ഗീത, ബിന്ദു.

സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.