തിരുവനന്തപുരം: 2023 മാർച്ചിലെ എസ്.എസ്.എൽ.സി, ടി. എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി(എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷകളുടെ ഫീസ് 350 രൂപ സൂപ്പർ ഫൈനോടെ അടയ്ക്കാനുള്ള തീയതി 23 വരെ നീട്ടിയതായി പരീക്ഷാ സെക്രട്ടറി അറിയിച്ചു.