തിരുവനന്തപുരം: കുര്യാത്തി ആനന്ദനിലയം അനാഥാലയത്തിൽ സംഘടിപ്പിച്ച ക്രിസ്‌മസ് ആഘോഷം മണക്കാട് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജി.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.ആനന്ദനിലയം പ്രസിഡന്റ് വി.രാജലക്ഷ്‌മിയുടെ അദ്ധ്യക്ഷതയിൽ കർമ്മ സോഷ്യോ കൾച്ചറൽ ഓർഗനൈസേഷൻ പ്രസിഡന്റ് കെ.മഹാദേവൻ,ആനന്ദനിലയം സെക്രട്ടറി കുര്യാത്തി ശശി,മേരി,ലളിത കുമാരി എന്നിവർ പങ്കെടുത്തു.