vld-2

വെള്ളറട: ആനപ്പാറ കാരിയോട്ടുവിളാകം ഷാജി ഭവനിൽ ഡി. വിത്സൻ (70) നിര്യാതനായി .ഭാര്യ: സെൽവിയമ്മ .മക്കൾ: ഷാജി മോൻ (കെൽട്രോൺ) ഷാജിനി (വെള്ളറട ഗ്രാമപഞ്ചായത്ത് ),സിവിമോൻ (ബഹറിൻ) .മരുമക്കൾ: മുത്തുകുമാർ , ഗ്രീഷ്മ (നഴ്സ് ,മെഡിക്കൽ കോളേജ്) .പ്രാർത്ഥന ഇന്ന് വൈകിട്ട് 3 മണിക്ക്.