വെള്ളറട: ആനക്കുഴിക്കോട് വീട്ടിൽ ശാരദ (77) നിര്യാതയായി .മക്കൾ: രാജേന്ദ്രൻ, പാപ്പച്ചൻ, ജോയി. മരുമക്കൾ: വള്ളി, അമ്മിണി , സുനിത .പ്രാർത്ഥന വ്യാഴാഴ്ച.