
മലയിൻകീഴ് : മാറനല്ലൂർ തൂങ്ങാംപാറ ഞാറൻതലയ്ക്കൽ സരസ്വതി മന്ദിരത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ(93) നിര്യാതയായി.മക്കൾ കെ.പ്രസന്നകുമാർ,കെ മുരളീധരൻനായർ,എസ്.അംബിക കുമാരിഅമ്മ,എസ് ശൈലജകുമാരി,എസ്.ഗിരിജകുമാരി,കെ.രാജേന്ദ്രൻനായർ,എസ്. രാഗലധിക,അനിതകുമാരി.മരുമക്കൾ: ഉഷകുമാരി,വിശ്വനാഥൻനായർ,സിന്ധുകുമാരി കെ,വിഘ്നേശ്വരൻനായർ, രാമചന്ദ്രൻനായർ,പരേതരായ ആനന്ദവല്ലിഅമ്മ,രവീന്ദ്രൻനായർ,വേണുഗോപാലൻ നായർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.