തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന നവതിയോടനുബന്ധിച്ചുള്ള വൃതാനുഷ്ഠാനം ആരംഭിച്ചു.മണക്കാട് എസ്.എൻ.ഡി.പി യോഗം ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ മണക്കാട് സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് പ്രസിഡന്റ് കെ.എസ്.ശിവരാജൻ,കെ.ജയധരൻ,ശ്രീസുഗത്,എസ്.പ്രസാദ്, ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.