
തിരുവനന്തപുരം: തൈക്കാട് രാജ് മെഡിക്കൽസ് ഉടമ തൈക്കാട് ശബരിഗിരിയിൽ ബാബു സി.എൻ (50) നിര്യാതനായി. ഭാര്യ: സേജു.എൻ. മക്കൾ: ആതിര ബി. രാജ്, ആര്യ ബി. രാജ്. പിതാവ്: പരേതനായ നാഗരാജൻ. മാതാവ്: ആർ.മീനാക്ഷിഅമ്മാൾ. സഹോദരങ്ങൾ: അജിത് സി.എൻ, സുരേഷ് സി.എൻ. സഞ്ചയനം 29ന്.