കല്ലമ്പലം : കല്ലമ്പലം കിഴക്കേവിള വീട്ടിൽ ജി. സത്യനാഥനാശാരി (75 - റിട്ട. കെ. എസ്.ആർ.ടി.സി ) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ : ഷിബു, ഷീജ, ഷീന. മരുമക്കൾ : ജയകുമാർ, ഹരിദാസ്. സംസ്കാരം ഇന്ന് രാവിലെ 9 ന്.
ഫോട്ടോ
സത്യനാഥനാശാരി