വെള്ളറട: മൈലച്ചൽ പുലകിൽകോണം പുത്തൻവീട്ടിൽ അഡ്വ. ജി. കൃഷ്ണൻ നായർ (72) നിര്യാതനായി .മൈലച്ചൽ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം, സി. പി. എം ലോക്കൽ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ ഗീത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.