
തിരുവനന്തപുരം :കോട്ടയ്ക്കകം അയ്യാവാദ്ധ്യാർ തെരുവ് എ .എസ്. ആർ. എ -5ൽ ഡ്രാമാ കൃഷ്ണയ്യർ എന്ന് അറിയപ്പെടുന്ന എസ്. കൃഷ്ണയ്യർ (102) നിര്യാതനായി.മുൻകാല നാടക നടനായിരുന്നു.ഭാര്യ: പരേതയായ രാജമ്മാൾ.മക്കൾ : ഗായത്രി ശങ്കർ രാമൻ, സീതാലക്ഷ്മി, ശങ്കരസുബ്രഹ്മണ്യൻ, കൃഷ്ണാംബാൾ, രാജാരാമൻ.മരുമക്കൾ : ശങ്കർ രാമൻ, രാജാരാമൻ