പാലോട്: വടക്കെവിള അക്ഷിതാഭവനിൽ മുരുകേശന്റെ ഭാര്യ ആർ.ലൈല (57) നിര്യാതയായി.മക്കൾ: ലക്ഷ്മി, അക്ഷിത. മരുമക്കൾ: ശങ്കർ എസ് .മോഹൻ, വിനയൻ വി.കെ.