വിഴിഞ്ഞം: ആമ്പക്കുളം പനയറക്കുഴി വീട്ടിൽ പരേതനായ വിക്രമൻ നായരുടെ ഭാര്യ ദേവകിയമ്മ -96 നിര്യാതയായി.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.