muralya

തിരുവനന്തപുരം : മുരള്യ പാലിന്റെ വില ഇന്ന് മുതൽ വർദ്ധിപ്പിക്കും. നിലവിൽ 25 രൂപയുള്ള 450 മി. ലിറ്റർ പാലിന്റെ വില 27 രൂപയായി. അതേസമയം, ഒരു ലിറ്റർ ബോട്ടിൽ പാലിന്റെ വില 65 രൂപയായി നിലനിറുത്തിയതായും വില്പന വിഭാഗം മേധാവി അറിയിച്ചു.