sreemathi-98

കിഴക്കേ കല്ലട: ആലുംമൂട്ടിൽ (ജി.പി ഹൗസ്) പരേതനായ പുരുഷോത്തമൻ മുതലാളിയുടെ ഭാര്യ കാട്ടുംതലയ്ക്കൽ ശ്രീമതി (98) നിര്യാതയായി.