sivagiri

ശിവഗിരി: 90-ാമത് തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിൽ ഇന്ന് വൈകിട്ട് 5.30 മുതൽ ഗാനമേള, 8.30ന് മ്യൂസിക്ക എന്റർടെയിൻമെന്റ് ഷോ.

24ന് വൈകിട്ട് 5ന് ഭക്തിഗാനമേള, 6.30മുതൽ നൃത്തസന്ധ്യ, 8.15മുതൽ ഗാനമേള.

25ന് വൈകിട്ട് 5ന് വിവിധകലാപരിപാടികൾ, 5.20ന് ഗുരുദേവകൃതികളുടെ ആലാപനം, 6.30ന് ഭരതനാട്യം, 7.30മുതൽ നൃത്തനൃത്യങ്ങൾ.

26ന് വൈകിട്ട് 5മുതൽ നൃത്തപരിപാടി. 8ന് സംഗീതകച്ചേരി.

27ന് വൈകിട്ട് 5ന് നൃത്തപരിപാടി, 5.45ന് വിവിധ കലാപരിപാടികൾ, 7.15ന് വീണാഫ്യൂഷൻ, 8ന് നൃത്തപരിപാടി, 8.30ന് സംഗീതകച്ചേരി.

28ന് വൈകിട്ട് 5മുതൽ നൃത്തസന്ധ്യ, 9.30ന് നാരായണഭജസുധാവർഷം.

29ന് വൈകിട്ട് 4ന് സംഗീതസദസ്സ്, 5മുതൽ നൃത്തപരിപാടി. 6.15ന് സുശീലാഅനന്തന്റെ ഗുരുദേവകീർത്തനം, 6.30ന് ശിവഗിരി നഴ്സിംഗ് കോളേജ് അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ, 7മുതൽ നൃത്തപരിപാടി. 8ന് ഭക്തിസംഗീത പരിപാടി, 9ന് വില്പാട്ട്, 9.45ന് ഗാനോത്സവം.

30ന് രാവിലെ 8ന് സോപാനസംഗീതം, 9ന് ഗുരുകർണ്ണാമൃതം, വൈകിട്ട് 6ന് ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ, രാത്രി 7ന് പിന്നണിഗായിക കെ.എസ്.ചിത്രയ്ക്ക് പുരസ്കാരം നൽകുന്നു, 8ന് രാകേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന മ്യൂസിക് ലൈവ് പ്രോഗ്രാം, 11ന് സംഗീതനൃത്തനാടകം, 1ന് കൃഷ്ണാർജ്ജുനവിജയം കഥകളി.

31ന് വൈകിട്ട് 6.30ന് വിവിധ കലാപരിപാടികൾ, 8ന് നൃത്തം, 8.45ന് ക്ലാസിക്കൽ ഇവന്റ്, 9ന് ചലച്ചിത്രസംവിധായകൻ രാജസേനൻ നയിക്കുന്ന ശിവഗിരി മെഗാഷോ 2023, 12ന് കഥാപ്രസംഗം.

ജനുവരി 1 രാത്രി 7ന് ക്ലാസിക്കൽ ഡാൻസ്, 7.30ന് ഷോർട്ട് ഡ്രാമ, 8.30ന് സിനിമാതാരം നവ്യനായരുടെ നൃത്തപരിപാടി, 9.30ന് മെഗാഇവന്റ് ജസ്റ്റ് ഫോർ ഫൺ മെഗാഷോ.