ചിറയിൻകീഴ്: പെരുങ്ങുഴി കുഞ്ചാളംവിളാകം ആർ.ആർ നിവാസിൽ വി.ആർ.പ്രകാശന്റെയും പരേതയായ ലാലിയുടെയും മകൻ രാഹുൽ പി.എൽ (30) നിര്യാതനായി. സഹോദരൻ: പരേതനായ രാഹേഷ് പി.എൽ. മരണാനന്തര ചടങ്ങ്: വെള്ളിയാഴ്ച രാവിലെ 9ന്.