vamadevan

കല്ലമ്പലം: നെടുംപറമ്പ് കല്ലുവിള ബിന്ദു വിലാസം വീട്ടിൽ ടി.എൻ വാമദേവൻ (75) നിര്യാതനായി. ഭാര്യ: സുധർമ്മണി. മകൾ: ബിന്ദു. മരുമകൻ: ബിപിൻ എസ്.രാജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.