തിരുവനന്തപുരം: കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ടി.ശരത്‌ചന്ദ്ര പ്രസാദിനെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ചവറ അരവിന്ദ ബാബു(വർക്കിംഗ് പ്രസിഡന്റ്), സി.സുരേന്ദ്രൻ (രക്ഷാധികാരി), കഴക്കൂട്ടം സതീശൻ (ജനറൽ സെക്രട്ടറി), അണ്ടൂർക്കോണം രാജേന്ദ്രൻ (ട്രഷറർ), ആറ്റിപ്ര മോഹനൻ (ഓർഗനൈസിംഗ് സെക്രട്ടറി), പവിത്രൻ മലപ്പുറം(വൈസ് പ്രസിഡന്റ്), കൽപ്പന,ജോയി,സുജിത്ത്,സുരേന്ദ്രൻ മുളവന, പെരുങ്കുഴി സത്യൻ, മണ്ണാർക്കാട് ബാബു, അഷ്‌റഫ് തൊടുപുഴ(സെക്രട്ടറിമാർ), പാർത്ഥസാരഥി ചവറ, ഷെരീഫ് കൊല്ലം(ജോയിന്റ് സെക്രട്ടറിമാർ).