babymathew

തിരുവനന്തപുരം: പ്രൈം ടൈം റിസർച്ച് മീഡിയയുടെ ഗ്ലോബൽ ഹെൽത്ത് കെയർ എക്‌സലൻസ് അവാർഡ് സോമതീരം ആയുർവേദ ഹോസ്പിറ്റലിന് ലഭിച്ചു. ഇത് രണ്ടാംതവണയാണ് സോമതീരം ഈ പുരസ്കാരം നേടുന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കറിൽ നിന്ന് സോമതീരം ഗ്രൂപ്പ് ചെയർമാൻ ബേബി മാത്യു അവാർഡ് ഏറ്റുവാങ്ങി.