കുളത്തൂർ : കോരാളംകുഴി ലക്ഷം വീട് കോളനിയിൽ രവി (55) നിര്യാതനായി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30ന്.