തിരുവനന്തപുരം : പോങ്ങുംമൂട് ശ്രീകൃഷ്ണ നഗർ തോപ്പിൽകളത്തിൽ ബി.എൻ. 14 ൽ ടി.സി. മാത്യു (ടി.ടി.പി)വിന്റെ ഭാര്യ സൂസമ്മ മാത്യു (അമ്മുക്കുട്ടി, 77) നിര്യാതയായി. മക്കൾ: ദീപ അന്ന തോമസ്, ദിലീപ് ജേക്കബ് മാത്യു . മരുമക്കൾ: അനിൽ തോമസ്, അനിജി തോമസ്. സംസ്കാരം: ഇന്നുരാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കും 12ന് കുമാരപുരം സെന്റ് തോമസ് ഒാർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം മലമുകൾ സെമിത്തേരിയിൽ.