christ-nagar-school

മലയിൻകീഴ് : മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ ക്രിസ്മസ് ആഘോഷം പാറശാല മലങ്കര രൂപത മെത്രാൻ മാർ ഔസേബിയസ് ഉദ്ഘാടനം ചെയ്തു.ചാരിറ്റിയുടെ ഭാഗമായിട്ടുള്ള ചാവറ ഭവനത്തിന്റെ താക്കോൽദാനം മെത്രാൻ മോഹനന് കൈമാറി ഭക്ഷ്യമേളയുടെ ഭാഗമായി സംഭരിച്ച തുക കരുണ ഭവനിലെ സിസ്റ്റർ ദർശന ഫ്രാൻസിസിന്(ഡയറക്ടർ കരുണാഭവൻ)നൽകി.സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ ജോഷി മാത്യു സി.എം.ഐ,വൈസ് പ്രിൻസിപ്പൽ ഫാദർ സുബിൻ കോട്ടൂർ സി.എം. ഐ.എന്നിവർ സംസാരിച്ചു.