തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സ്‌പോർട്ട്സ് കൗൺസിൽ പെൻഷണേഴ്സ് അസോസിയേഷന്റെ (കെ.എസ്.എസ്.സി.പി.എ) നേതൃത്വത്തിൽ സ്റ്റേറ്റ് സ്‌പോർട്ട്സ് കൗൺസിൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ അർജ്ജുന അവാർഡ് ജേതാവ് ടി.ഓമനകുമാരി ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.സി.പി.എ പ്രസിഡന്റ് സുന്ദരേശൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.എ.ഗോപാലകൃഷ്ണ പിള്ള, ഡി.മോഹനൻ, കെ.എസ്.എസ്.സി.പി.എ വൈസ് പ്രസിഡന്റ് പി.അനിലാൽ തുടങ്ങിയവർ പങ്കെടുത്തു.