ആറ്റിങ്ങൽ: മാമം ഉത്രാടത്തിൽ എസ്. വിക്രമൻ നായർ (72, റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് വിൻസന്റ് എച്ച്.എസ്. കണിയാപുരം) നിര്യാതനായി. ഭാര്യ: വത്സലകുമാരി (റിട്ട. ടീച്ചർ, അവനവൻചേരി, എച്ച്.എസ്. ). മക്കൾ: ഇന്ദു, ജയശങ്കർ. മരുമക്കൾ: ബിജു വി. നായർ, പൂജ എ. കുമാർ. സംസ്കാരം: ഇന്ന് വൈകിട്ട് 6ന്.